Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Screening Begins

Kozhikode

വ​ട്ട​ച്ചി​റ സ​ബ് സെ​ന്‍റ​റി​ൽ ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ലു​ള്ള വ​ട്ട​ച്ചി​റ സ​ബ് സെ​ന്‍റ​റി​ൽ ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മി​നി സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഹ​സീ​ന വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സ​ത്യ​ൻ ചോ​ല​യി​ൽ, സി.​കെ. ച​ന്ദ്ര​ൻ, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ ജോ​ബി ജോ​സ​ഫ് സി ​ജോ​യ്, എം.​സി. ഷാ​ല​റ്റ് ജോ​സ​ഫ് ,ഷി​ജി കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up